മലയാളികളിലെ മറവി രോഗം തിരിച്ചറിയാൻ വൈകുന്നത് എന്തുകൊണ്ട്?...

Side view human brain model Credit: PM Images/Getty Images
ലോക അൽഷമേഴ്സ് ദിനമാണ് കഴിഞ്ഞ ദിവസം കടന്നുപോയത്. സ്മൃതി നാശം അഥവാ അൽഷമേഴ്സിനെ മലയാളി സമൂഹം എത്രത്തോളം ഗൗരവത്തോടെ കാണണമെന്ന് വിശദീകരിക്കുകയാണ് സിഡ്നിയിലെ നേപിയൻ ഹോസ്പിറ്റലിൽ ജീറിയാട്രീഷ്യനായ ഡോ.മുഹമ്മദ് ഫൈസൽ കക്കാട്. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share