നിങ്ങളോ, നിങ്ങളുടെ ഉറ്റവരോ ചൂതാട്ടം മൂലമുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ടോ? സ്വന്തം ഭാഷയിൽ സഹായം തേടാം

SBS News investigates who the real winners and losers are in the pokies gamble.

SBS News investigates who the real winners and losers are in the pokies gamble. Source: AAP

ഓസ്‌ട്രേലിയയിൽ നിരവധി കുടുംബങ്ങൾ ചൂതാട്ടം മൂലമുണ്ടാകുന്ന പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു. പ്രതിസന്ധി മറികടക്കുന്നതിന് സഹായമായി പല പദ്ധതികളും വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയിട്ടുണ്ട്. ബഹുസ്വര സമൂഹങ്ങളിൽ നിന്നുള്ളവർക്ക് സ്വന്തം ഭാഷയിൽ കൗൺസിലിംഗ് ഉൾപ്പെടെ പല സഹായ പദ്ധതികളുമുണ്ട്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.


For support call: · National Gambling Helpline on 1800 858 858 · National Debt Helpline on 1800 007 007, or · Lifeline on 13 11 14

Share