Disclaimer: ഈ അഭിമുഖത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ പൊതുവായിട്ടുള്ള നിർദേശങ്ങൾ മാത്രമാണ്. കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധരെ നേരിൽ ബന്ധപ്പെടേണ്ടതാണ്.
വെള്ളപ്പൊക്കവും പകർച്ചവ്യാധികളും പതിവാകുന്നു: കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങൾ

Monkeypox virus particles, illustration. Credit: KATERYNA KON/SCIENCE PHOTO LIBRA/Getty Images/Science Photo Libra
പകർച്ചവ്യാധികളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ പതിവായി മാറിയിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് എസ് ബി എസ് മലയാളം പരിശോധിക്കുന്നത്. അഡ് ലൈഡിൽ ഇൻഫെക്ഷ്യസ് ഡിസീസസ് കണ്‍സല്‍ട്ടന്റും അഡ് ലൈഡ് ഫ്ലിന്റേഴ്സ് സർവ്വകലാശാല ലക്ച്ചററുമായ ഡോ. സന്തോഷ് ഡാനിയൽ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share