ഓസ്‌ട്രേലിയ സുരക്ഷിതമെങ്കിലും ആശങ്ക ബാക്കി: ഇന്ത്യയിലെ ബന്ധുക്കളെക്കുറിച്ചുള്ള വേവലാതിയില്‍ മലയാളി സമൂഹം

News

NEW DELHI, INDIA - APRIL 22: A Covid-19 patient on oxygen support waits outside LNJP Hospital for admission amid a shortage of beds. Source: Getty Images

ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ ഓസ്‌ട്രേലിയ താത്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഗുരുതരമായ കൊവിഡ് സാഹചര്യത്തിൽ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും അടുക്കൽ എത്തിച്ചേരാൻ കഴിയാത്ത വേവലാതിയിലാണ് പ്രവാസി സമൂഹം. ചില ഓസ്‌ട്രേലിയൻ മലയാളികൾ എസ് ബി എസ് മലയാളത്തോട് ആശങ്ക പങ്കുവച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.



Share