ഹൈസ്കൂൾ വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച് കുട്ടികളും മാതാപിതാക്കളും അനുഭവങ്ങൾ പങ്കു വയ്ക്കുന്നു...
സ്കൂളിൽ പാചകം പഠിക്കണോ? ഹൈസ്കൂൾ വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

ഓസ്‌ട്രേലിയയിൽ ഹൈ സ്കൂളിലേയ്ക്ക് കടക്കുമ്പോൾ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിന് കുറിച്ചും പഠന രീതികളെ കുറിച്ചും പലപ്പോഴും ആശയ കുഴപ്പങ്ങൾ ഉണ്ടാകാം. ഹൈസ്കൂൾ വിദ്യാഭ്യാസത്തിലേക്കു കടക്കുമ്പോൾ മാതാപിതാക്കളും കുട്ടികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച് സിഡ്‌നിയിൽ ഹൈസ്കൂൾ അധ്യാപികയായ ഡോക്ടർ വിദ്യ അംബരീഷ് പറയുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്....
Share