സന്ദർശകവിസയിലെത്തിയ മലയാളിക്ക് കൊവിഡ്ബാധ: രണ്ടു മാസമായി ആശുപത്രിയിൽ

Source: Abhi Nair
കൊറോണവൈറസ് ഗുരുതരമായി ബാധിച്ച് രണ്ട് മാസത്തിലേറെയായി ആശുപത്രിയിൽ കഴിയുകയാണ് മെൽബണിൽ മക്കളെ സന്ദർശിക്കാനെത്തിയ വിശ്വനാഥൻ നായർ. വെന്റിലേറ്ററിലും ICU ലുമായി കഴിഞ്ഞ ഇദ്ദേഹത്തിന് 60 ദിവസത്തിന് ശേഷമാണ് കൊവിഡ് നെഗറ്റീവ് ആയത്. ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും കുടുംബത്തിൽ എല്ലാവർക്കും കൊറോണ ബാധിച്ചപ്പോൾ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യ ലളിത നായരും മകൻ അഭി നായരും സംസാരിക്കുന്നത് കേൾക്കാം....
Share