ഓസ്ട്രേലിയയിൽ വീട് വാങ്ങാൻ എത്ര ഡോളർ വേണം; വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതി ഇങ്ങനെയാണ്

Source: ABC Australia
ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർ അറിയാൻ ആഗ്രഹിക്കുന്ന പ്രധാന കാര്യങ്ങളിലൊന്ന് വിവിധ നഗരങ്ങളിലെ വീടുകളുടെ വിലയാണ്. പ്രധാന ഓസ്ട്രേലിയൻ നഗരങ്ങളിലെ വീട് വില സംബന്ധിച്ച സാഹചര്യങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share