'ദി ഗ്രേറ്റ് ഓസ്ട്രേലിയന്‍ കിച്ചന്': ഓസ്ട്രേലിയയിലെത്തുമ്പോള്‍ മലയാളിയുടെ അടുക്കള ശീലങ്ങള്‍ മാറുന്നുണ്ടോ?

Source: Facebook: Great Indian Kitchen
മലയാളി പുരുഷന്മാരുടെയും സ്ത്രീകളുടെയും അടുക്കള ജീവിതത്തെക്കുറിച്ച് സജീവ ചര്‍ച്ച ഉയര്‍ത്തിയിരിക്കുകയാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് എന്ന സിനിമ. എന്നാല്‍ ഓസ്ട്രേലിയന്‍ മലയാളികളുടെ അടുക്കളകള്‍ക്ക് ഈ സിനിമയിലെ ദൃശ്യങ്ങളുമായി സാമ്യമുണ്ടോ എന്ന് പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം.
Share