വിക്ടോറിയയിൽ മാസ്ക് നിർബന്ധിതമാക്കിയത് നീട്ടിയേക്കും; അഭിപ്രായങ്ങൾ പങ്കുവച്ച് മലയാളികൾ

AODMH Nurse Practitioner Rose McCrohan (left) hands out masks to residents at Uniting Gen Regen AOD residential facility in Melbourne Source: AAP Image/Daniel Pockett
വിക്ടോറിയയിൽ മാസ്ക് ധരിക്കുന്നത് നിര്ബന്ധമാക്കിയിട്ട് ഒരു മാസത്തിലധികമായി. ഈ പുതിയ ശീലവുമായി ജനങ്ങൾ എത്രത്തോളം പൊരുത്തപ്പെട്ടു പോകുന്നുണ്ട്? ലോക്ക്ഡൗൺ നീക്കിയാലും മാസ്ക് ധരിക്കുന്നത് കുറച്ചു നാൾ കൂടി നീട്ടുന്നതിൽ ഇവരുടെ അഭിപ്രായം എന്താണ്? ഇക്കാര്യങ്ങൾ മെൽബണിലുള്ള ചില മലയാളികൾ പങ്കുവയ്ക്കുന്നത് കേൾക്കാം...
Share