Subscribe to or follow the Australia Explained podcast for more valuable information and tips about settling into your new life in Australia.
ഓസ്ട്രേലിയയിൽ നിങ്ങളുടെ ഇഷ്ടത്തിനൊത്ത വീട് വെയ്ക്കാൻ ആലോചിക്കുകയാണോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

Building your own home allows you to tailor the design to meet your needs. Credit: JulieanneBirch/Getty Images
ഓസ്‌ട്രേലിയയിൽ സ്വന്തം ഇഷ്ടത്തിനൊത്തൊരു വീട് നിർമ്മിയ്ക്കാൻ ഭൂമി വാങ്ങിക്കുന്നതും, ബിൽഡറെ കണ്ടെത്തുന്നതുമൊക്കെ കൃത്യമായ ആസൂത്രണം ആവശ്യമായൊരു കാര്യമാണ്. നിങ്ങളുടെ അഭിരുചിയിൽ ഒരു വീട് നിർമ്മിക്കാൻ ആലോചിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ പറ്റിയാണ് ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഈ എപ്പിസോഡിൽ കേൾക്കുന്നത്.
Share