റെക്കോർഡ് കുറവിൽ പലിശനിരക്ക്: നിങ്ങൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താം?

Source: AAP
ഓസ്ട്രേലിയയിലെ ബാങ്കിംഗ് പലിശ നിരക്ക് പുതിയ റെക്കോർഡിലേക്ക് താഴ്ന്നിരിക്കുകയാണ്. ഹോം ലോണുകളുടെ പലിശയയിലും ഇതോടെ കുറവു വന്നിട്ടുണ്ട്. എന്നാൽ ഹോം ലോണുള്ള എല്ലാവർക്കും ഈ കുറവ് ലഭിക്കില്ല. നിലവിൽ ഹോം ലോണുകൾ ഉള്ളവർക്കും, പുതിയ ലോണെടുക്കുന്നവർക്കും പലിശനിരക്കിലെ ഈ കുറവിന്റെ പരമാവധി പ്രയോജനം ലഭിക്കാൻ എന്തൊക്കെ ചെയ്യാം എന്ന് സിഡ്നി ഡിസയർ മോർട്ട്ഗേജ് സൊല്യൂഷൻസിൽ മോർട്ട്ഗേജ് കൺസൽട്ടന്റായ ബിപിൻ പോൾ വിശദീകരിക്കുന്നു.
Share