വഴിയിലൊരു മുറിവേറ്റ കങ്കാരുവിനെ കണ്ടാൽ എന്ത് ചെയ്യണം? ഓസ്‌ട്രേലിയയിലെ നിയമങ്ങൾ അറിയാം

Wael laef veterinarian Dr Tania Bishop - WIRES.jpg
നിങ്ങൾ ഒരു ഡ്രൈവിന് പോകുമ്പോൾ നിങ്ങളുടെ കാർ ഒരു കങ്കാരുവിനെയോ മറ്റേതെങ്കിലും ജീവിയെയോ ഇടിച്ചാൽ നിങ്ങൾ എന്ത് ചെയ്യും...? പരിക്കേറ്റ അല്ലെങ്കിൽ എന്തെങ്കിലും അസുഖമുള്ള വന്യ ജീവികളെ കണ്ടാൽ നിങ്ങൾ എന്ത് ചെയ്യണം എന്നതിനെ കുറിച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും
Share