നാലുഘട്ട കൊവിഡ് പ്രതിരോധ പദ്ധതി: കുടിയേറ്റത്തെയും രാജ്യാന്തര യാത്രകളെയും എങ്ങനെ ബാധിക്കുമെന്നറിയാം

Australian Prime Minister Scott Morrison arrives to speak to the media during a press conference following a national cabinet meeting, at Parliament House Source: AAP Image/Lukas Coch
ഓസ്‌ട്രേലിയൻ സർക്കാർ പ്രഖ്യാപിച്ച നാല് ഘട്ടമായുള്ള കൊവിഡ് പ്രതിരോധ പദ്ധതിയുടെ ആദ്യ ഘട്ടം തുടങ്ങുന്നത് ജൂലൈ 14 നാണ്. അടുത്തിടെ സർക്കാർ പ്രഖ്യാപിച്ച ഈ പദ്ധതി കുടിയേറ്റത്തെയും രാജ്യാന്തര യാത്രകളെയും എങ്ങനെ ബാധിക്കാമെന്ന് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ് വേഡ് ഫ്രാൻസിസ് വിലയിരുത്തുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share