ചർച്ച ഇവിടെ കാണാം...
പ്രവാസി മലയാളിയുടെ ലോകവും കേരളവും: കൊവിഡ്കാലത്തിനപ്പുറം എന്തൊക്കെ മാറും?

Source: Supplied
കൊവിഡ് കാലം കടന്നുപോകുമ്പോൾ ലോകത്തിലും കേരളത്തിലും എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്നും, അത് മലയാളികളെ, പ്രത്യേകിച്ച് പ്രവാസി സമൂഹത്തെ, എങ്ങനെ ബാധിക്കുമെന്നും സിഡ്നി മലയാളി അസോസിയേഷൻ ഒരു ഓൺലൈൻ ചർച്ച സംഘടിപ്പിച്ചു. UNEP ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടിയും, ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറും പങ്കെടുത്ത ചർച്ചയെക്കുറിച്ച് ഇവിടെ കേൾക്കാം...
Share