പണപ്പെരുപ്പവും, ഭവനവിലയും ഓസ്ട്രേലിയൻ സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ മാറ്റങ്ങൾ എന്തെല്ലാം?

Credit: Violetta Haas / EyeEm/Getty Images/EyeEm
പണപ്പെരുപ്പവും, വീട് വിലയും വാർത്തകളിൽ നിറഞ്ഞ വർഷമാണ് കടന്ന് പോകുന്നത്. 2022ൽ ഓസ്ട്രേലിയൻ സമ്പദ് വ്യവസ്ഥയിൽ പണപ്പെരുപ്പമുണ്ടാക്കിയ മാറ്റങ്ങളെ പറ്റി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share