കൊവിഡ് കാലം നമുക്ക് നൽകുന്ന തിരിച്ചറിവുകൾ: അഡ്‌ലൈഡ് മലയാളികളുടെ 'ഹോം സിനിമ' ശ്രദ്ധേയമാകുന്നു

Source: Anish Nair
നിരവധി ഹ്രസ്വചിത്രങ്ങളാണ് കൊവിഡ്ക്കാലത്ത് ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നത്. അഡ്‌ലൈഡ് മലയാളികളുടെ ഒരു ഹോം സിനിമ കേരളത്തിലും ശ്രദ്ധേയമായിരിക്കുന്നു. 'ശരി'യെന്ന ചിത്രത്തിന്റെ വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share