കുടിയേറിയെത്തുന്നവർ ബിസിനസ് രംഗത്ത് വിവേചനം നേരിടാറുണ്ടോ? ചില ഓസ്‌ട്രേലിയൻ മലയാളികളുടെ അനുഭവങ്ങൾ

News

Source: Getty Images

ഇന്റർനാഷണൽ ഡേ ഫോർ എലിമിനേഷൻ ഓഫ് റേഷ്യൽ ഡിസ്ക്രിമിനേഷൻ ആയാണ് മാർച്ച് 21 അറിയപ്പെടുന്നത്. സമൂഹത്തിൽ വംശീയ വിവേചനം ഒഴിവാക്കാൻ ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ ഈ ദിനത്തോട് അനുബന്ധിച്ച് നടപ്പിലാക്കാറുണ്ട്. ഓസ്‌ട്രേലിയയിൽ ദേശീയ തലത്തിൽ ഇതിനായി ഒരു പുതിയ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമിത്തിലാണ് അധികൃതർ. ഈ സാഹചര്യത്തിൽ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയെത്തുന്നവർ ബിസിനസ് നടത്തുമ്പോൾ വംശീയ വിവേചനം നേരിടാറുണ്ടോ എന്ന് പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം. ചില ഓസ്‌ട്രേലിയൻ മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.



Share