എത്ര വയസ് വരെ ഓസ്‌ട്രേലിയയിലേക്ക് കുടിയേറാം? ഓസ്‌ട്രേലിയന്‍ വിസകളുടെ പ്രായപരിധിയെക്കുറിച്ച് അറിയേണ്ടതെല്ലാം...

australian visa in between two british passport pages Source: iStockphoto / LuapVision/Getty Images/iStockphoto
ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നതിന് പ്രായ പരിധി ബാധകമാണോ? വിവിധ വിസകളിൽ പ്രായം സംബന്ധിച്ച് ഏർപ്പെടുത്തിയിരിക്കുന്ന നിബന്ധനകളെക്കുറിച്ച് ബ്രിസ്ബൈനിൽ ടി എൻ ലോയേഴ്സ് ആൻഡ് ഇമിഗ്രേഷൻ കൺസൾട്ടന്റ്സിൽ മൈഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷ്മണൻ വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share