കൊവിഡ് വാക്സിൻ വിതരണത്തിൽ ആശയക്കുഴപ്പമുണ്ടോ? ഓസ്ട്രേലിയൻ മലയാളികൾ പ്രതികരിക്കുന്നു...

SYDNEY, AUSTRALIA - JULY 15: People queue up at the New South Wales Health mass vaccination hub in Homebush on July 15, 2021 in Sydney Source: Brook Mitchell/Getty Images
കൊവിഡ് വാക്‌സിനേഷൻ വിതരണം ഓസ്‌ട്രേലിയയിൽ പുരോഗമിക്കുമ്പോൾ പല രീതിയിലുമുള്ള പ്രതിസന്ധികൾ പദ്ധതിക്ക് വെല്ലുവിളിയാകുന്നുണ്ട്. വാക് സിനേഷൻ പദ്ധതിയെക്കുറിച്ച് ബഹുസ്വര സമൂഹത്തിൽ ആശയക്കുഴപ്പം കൂടുതലാണെന്നാണ് അടുത്തിടെ പുറത്തുവിട്ട പഠനം ചൂണ്ടിക്കാട്ടുന്നത്. പദ്ധതിയെക്കുറിച്ച് ചില ഓസ്‌ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share