'പബ്ലിക് ഹോളിഡേയിൽ ജോലി ചെയ്യുന്നതല്ലേ ലാഭം'; ഓസ്ട്രേലിയയിൽ ഡിസംബർ മാസത്തിലെ നിർബന്ധിത അവധികൾ ആവശ്യമാണോ?
ക്രിസ്മസ്-ന്യൂ ഇയർ കാലത്ത് ഒട്ടുമിക്ക കമ്പനികളും ജീവനക്കാർക്ക് നിർബന്ധിത അവധി നൽകാറുണ്ട്. ഇത്തരം അവധികളെ നേട്ടമായി കാണുന്നവരും, നിർബന്ധിത അവധികൾ അനാവശ്യമാണെന്ന അഭിപ്രായമുള്ളവരും നമുക്കിടയിലുണ്ട്. ഓസ്‌ട്രേലിയയിലെ നിർബന്ധിത അവധിക്കാലത്തെ കുറിച്ച് ചില മലയാളികൾ അഭിപ്രായങ്ങൾ പങ്കുവെയ്ക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Share