ഓസ്‌ട്രേലിയയിലെ പേരക്കുട്ടികളെ 'മലയാളികളാക്കുന്ന' മുത്തശ്ശിമാര്‍ പറയുന്നു
ഓസ്ട്രേലിയിൽ ജനിച്ച് വളരുന്ന മലയാളി കുട്ടികളിൽ നല്ലൊരു ഭാഗവും മലയാളം പഠിച്ചു തുടങ്ങുന്നത് മുത്തശ്ശിമാരിൽ നിന്നായിരിക്കും. അമ്മൂമ്മക്കഥകളിലൂടെ മലയാളം പഠിക്കുമ്പോൾ ഭാഷക്കപ്പുറം ബന്ധങ്ങളുടെ മാധുര്യം കൂടിയാണ് കുട്ടികൾക്ക് പകർന്ന് കിട്ടുന്നത്. കുട്ടികളെ 'മലയാളികളാക്കുന്ന' മുത്തശ്ശിമാർക്ക് എന്താണ് പറയാൻ ഉള്ളത്...? കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share