ചിലവേറുന്ന കേരള യാത്ര: നിലവിൽ ലഭ്യമായ വിമാന യാത്രാ മാർഗ്ഗങ്ങൾ അറിയാം

SBS malayalam

Source: Erwin Alexander CC By 2.0

ഉയർന്ന യാത്രാ നിരക്കും, യാത്രാ ദൈർഘ്യവും കേരളത്തിലേക്കുള്ള വിമാനയാത്രകൾക്ക് ഇപ്പോൾ തടസ്സമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ, വിവിധ റൂട്ടുകളിലെ വിമാന യാത്ര സർവ്വീസുകളെ പറ്റി വിശദീകരിക്കുകയാണ് മെൽബണിലുള്ള പോൾസ് ട്രാവൽ സൊല്യൂഷ്യൻസിൽ ട്രാവൽ ഏജൻറായ പോൾ ഉലഹന്നാൻ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും..



Share