ബീച്ചുകളിൽ സുരക്ഷിതരായിരിക്കാൻ ചെറുപ്രായം മുതൽ പരിശീലനം; ഓസീ കടൽ തീരങ്ങളെക്കുറിച്ചറിയാൻ നിരവധി പദ്ധതികൾ

Source: Supplied/Nirmal Joy
ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയെത്തുന്നവർ കടൽ തീരങ്ങളിൽ പാലിക്കേണ്ട നിയമങ്ങൾ അറിയാത്തത് കൊണ്ടും, ഓസ്‌ട്രേലിയൻ ബീച്ചുകളെക്കുറിച്ച് അറിയാൻ ശ്രമിക്കാത്തത് കൊണ്ടും പല അപകടങ്ങളും സംഭവിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കുട്ടികാലം മുതൽ ഇതിനുള്ള പരിശീലനം ലഭിക്കുന്നത് വലിയ രീതിയിൽ സഹായിക്കുമെന്ന് രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഓസ്‌ട്രേലിയൻ ബീച്ചുകളിൽ സുരക്ഷതിരായിരിക്കാൻ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് വിശദീകരിക്കുകയാണ് ന്യൂ സൗത്ത് വെയിൽസിൽ സർഫ് ലൈഫ് സേവിങ്ങ് ക്ലബിൽ വോളന്റീയറായ നിർമ്മൽ ജോയി.
Share