കൊച്ചിയില്‍ നിന്ന് സിഡ്‌നിയിലേക്ക് 25,000 കിലോമീറ്റര്‍: തിരിച്ചെത്താന്‍ ശ്രമിക്കുന്ന ഓസ്‌ട്രേലിയന്‍ മലയാളികളുടെ കടമ്പകള്‍...

Australians stranded overseas

Source: Supplied: Abhilash Balakrishnan

കൊവിഡ്ബാധ മൂലമുള്ള അതിര്‍ത്തിനിയന്ത്രണങ്ങളില്‍പ്പെട്ട് കേരളത്തില്‍ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് ഓസ്‌ട്രേലിയന്‍ മലയാളികളാണ് ഏതുവിധേനയും തിരിച്ചെത്താന്‍ ശ്രമിക്കുന്നത്. പലരും ഇതിനായി ഏറെ പണച്ചെലവും സമയനഷ്ടവുമുള്ള വഴികള്‍ പോലും തേടുകയാണ്. അത്തരത്തില്‍, അമേരിക്ക വഴി യാത്ര ചെയ്തെത്തിയ അഭിലാഷ് ബാലകൃഷ്ണന്റെയും ഏഴുവസയുള്ള മകന്റെയും അനുഭവം കേള്‍ക്കാം.



Share