വിദേശതൊഴിലാളികൾ കുറഞ്ഞു: ഓസ്ട്രേലിയൻ ഫാമുകളിൽ കൂടുതൽ തൊഴിലവസരങ്ങൾ

Source: AAP Image/Lukas Coch
ഓസ്‌ട്രേലിയയിലേക്ക് വിദേശത്ത് നിന്നുള്ള യാത്രക്കാരുടെ വരവ് നിന്നതോടെ കൃഷിയിടങ്ങളിൽ ജോലിക്കാരുടെ കുറവ് നേരിടുകയാണ്. ഈ പ്രതിസന്ധി മറികടക്കാൻ സർക്കാർ പിന്തുണയോടെ പല പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. കർഷകർ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും രംഗത്തുള്ള സാധ്യതകളെക്കുറിച്ചും ക്വീൻസ്ലാൻഡിൽ വാഴക്കൃഷി നടത്തുന്ന ബിനു വർഗീസ് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share