മലയാളത്തിൽ ആദ്യാക്ഷരം കുറിക്കാം: കുരുന്നുകൾക്കായി ഓസ്‌ട്രേലിയൻ മലയാളിയുടെ പാഠപുസ്തകം

Malayalam book for kids

Source: Supplied/Supriya Cherian

മൂന്ന് വയസിൽ താഴെയുള്ള കുട്ടികളെ എളുപ്പത്തിൽ മലയാളം പഠിപ്പിക്കാനായി അക്ഷരങ്ങളും, വാചകങ്ങളും, ചിത്രങ്ങളും ഒക്കെ ഉൾപ്പെടുത്തി ഒരു ബുക്ക് പുറത്തിറക്കുകയാണ് വിക്ടോറിയയിലെ ബല്ലാരറ്റിൽ മലയാളിയായ സുപ്രിയ ചെറിയാൻ. 'നമുക്ക് പോകാം- Let's go' എന്ന പുസ്തകം, സാധാരണ മലയാളം പുസ്തകങ്ങളിൽ നിന്നും എങ്ങനെയാണ് ഇത് വ്യത്യസ്തമാകുന്നതെന്നും, എന്തൊക്കെയാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നതെന്നുമെല്ലാം സുപ്രിയ ചെറിയാൻ വിവരിക്കുന്നത് കേൾക്കാം.



Share