ഓസ്‌ട്രേലിയയിലെ മറ്റ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെയും ചരിത്രവും നയപരിപാടികളും എസ് ബി എസ് മലയാളം പങ്കുവയ്ക്കുന്നുണ്ട്. അവ കേള്‍ക്കാനായി പിന്തുടരുക.
ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ പോഡ്കാസ്റ്റും പിന്തുടരാം