ബാല്യകാല ഓർമ്മകൾ തൊട്ടുണർത്തുന്ന ഹിന്ദി സംഗീത ആൽബവുമായി ഡാർവിൻ മലയാളികൾ

music album

Source: Supplied

ഡാർവിനിലെ ഒരു കൂട്ടം മലയാളികൾ ചേർന്ന് പുറത്തിറക്കിയ ഒരു ഹിന്ദി സംഗീത ആൽബമാണ് പ്യാര ബച്ച്പൻ. ഡാർവിൻ മലയാളികൾ അഭിനയിച്ച്, ഡാർവിനിൽ ചിത്രീകരിച്ച ഈ സംഗീത ആൽബത്തെക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം.



Share