മലയാളി എഞ്ചിനീയർക്ക് ഓസ്ട്രേലിയയിലെ മോസ്റ്റ് ഇന്നവേറ്റീവ് എഞ്ചിനീയർ ബഹുമതി

Raj Kurup

Source: Dr Raj Kurup

ഓസ്ട്രേലിയയിലെ മോസ്റ്റ് ഇന്നവേറ്റീവ് എഞ്ചിനീയർ എന്ന അംഗീകാരത്തിന് അർഹനായിരിക്കുകയാണ് പെർത്തിൽ എഞ്ചിനീയറായ ഡോ. രാജ് കുറുപ്പ്. എഞ്ചിനീയേഴ്സ് ഓസ്ട്രേലിയ നൽകുന്ന ഈ പുരസ്കാരത്തിൽ, കൺസൽട്ടിംഗ് വിഭാഗത്തിലാണ് ഡോ. രാജ് കുറുപ്പിന് അംഗീകാരം ലഭിച്ചത്. എൻവയോൺമെന്റൽ എഞ്ചിനിയേഴ്സ് ഇന്റർനാഷണൽ എന്ന കമ്പനിയുടെ സി ഇ ഒ ആയ ഡോ രാജ് കുറുപ്പ് അവാർഡിനെക്കുറിച്ചും, അതിനർഹമായ മലിനജലസംസ്കരണ പദ്ധതിയെക്കുറിച്ചും വിവരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...



Share