ഓസ്ട്രേലിയയിലെ മലയാള പഠന കേന്ദ്രങ്ങളുടെ ഏകോപനത്തിന് ശ്രമം; ഓൺലൈൻ ചർച്ചയുമായി സ്കൂളുകൾ

Source: Supplied
ഓസ്ട്രേലിയയിൽ മലയാളഭാഷാ പഠനത്തിന്റെ സാധ്യതകളെയും വെല്ലുവിളികളെയും കുറിച്ച് വിവിധ മലയാള ഭാഷാ പഠനകേന്ദ്രങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഓൺലൈൻ ചർച്ച സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭാഷാ ക്ലാസുകളും അധ്യാപകരും തമ്മിലുള്ള ഏകോപനത്തിന് കൂടുതൽ നടപടികളെടുക്കാനുള്ള ധാരണയാണ് ഈ ചർച്ചയിലുണ്ടായത്. അതേക്കുറിച്ച് വിശദമായി കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
Share