മലയാളം അറിയാമെങ്കിൽ ഓസ്ട്രേലിയൻ കുടിയേറ്റത്തിന് ഇനി അഞ്ച് ബോണസ് പോയിന്റ്: ലഭ്യമാകുന്നത് ഇങ്ങനെ...

NAATI Malayalam

Source: Navaneeth Krishnan CC By SA 4.0

ഭാഷാ പ്രാവീണ്യം പരിശോധിക്കുന്നതിനുള്ള ഓസ്ട്രേലിയൻ ദേശീയ ഏജൻസിയായ NAATI മലയാള ഭാഷയ്ക്ക് അംഗീകാരം നൽകിയതോടെ, വിവിധ ഓസ്ട്രേലിയൻ കുടിയേറ്റവിസകൾക്ക് അപേക്ഷിക്കുന്നവർക്ക് അഞ്ച് ബോണസ് പോയിന്റ് ലഭിക്കും. ഏതെല്ലാം വിസകൾക്കാണ് ഇത് ലഭിക്കുകയെന്നും, എങ്ങനെ ബോണസ് പോയിന്റ് ലഭ്യമാക്കാമെന്നും വിശദീകരിക്കുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആന്റ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജ്നറായ എഡ്വേർഡ് ഫ്രാൻസിസ്



Share