മലയാളി അസോസിയേഷൻ ഓഫ് ക്വീൻസ്ലാൻറ് സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ വീഡിയോ ഇവിടെ കാണാം.
കൊവിഡ് പ്രതിരോധത്തിൽ പങ്കാളികളാകൂ എന്ന സന്ദേശവുമായി MAQ ന്റെ ഓണാഘോഷം

Malayalee Association of Queensland Onam Celebrations. Source: Supplied by Vivek Menon
വളരെ ചുരുക്കും കൂട്ടായ്മകൾക്കാണ് ഈ വർഷം ഓണം ആഘോഷിക്കാൻ കഴിഞ്ഞിട്ടുള്ളത്. ഓണം ആഘോഷിക്കാൻ കഴിഞ്ഞ കൂട്ടായ്മകൾ വേറിട്ട ആശയങ്ങളുമാണ് മുന്നോട്ട് വന്നിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിൽ പങ്കാളികളാകുന്നതിന്റെ പ്രസക്തി ചൂണ്ടിക്കാട്ടി മെഗാപൂക്കളമൊരുക്കിയാണ് മലയാളി അസോസിയേഷൻ ഓഫ് ക്വീൻസ്ലാൻറ് (MAQ) ഓണം ആഘോഷിച്ചത്. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share