സൗത്ത് ഓസ്ട്രേലിയൻ U-13 ക്രോസ് കൺട്രി ചാംപ്യനായി മലയാളി ബാലൻ

Source: Supplied/Jonathan George
കൊവിഡ് പ്രതിസന്ധി മൂലം നിർത്തിവച്ചിരുന്ന കായിക മത്സരങ്ങൾ പുനരാരംഭിച്ചപ്പോൾ, സൗത്ത് ഓസ്ട്രേലിയയിൽ അഭിമാനമായിരിക്കുകയാണ് ഒരു മലയാളി ബാലൻ. സൗത്ത് ഓസ്ട്രേലിയൻ സംസ്ഥാന ക്രോസ് കൺട്രി ചാംപ്യൻഷിപ്പിൽ മൂന്നു കിലോമീറ്റർ വിഭാഗത്തിലാണ് ജൊനാതൻ ജോർജ്ജ് ചാംപ്യനായത്. കൊവിഡ് പ്രതിസന്ധിക്ക് മുമ്പ് നടന്ന വ്യക്തിഗത ഇനങ്ങളിൽ 800 മീറ്ററിലും, 1,500 മീറ്ററിലും മെഡൽ നേടിയിരുന്ന ജൊനാതനെക്കുറിച്ച് കേൾക്കാം.
Share