ACT മലയാളിക്ക് പാർലമെന്റിന്റെ പ്രവർത്തനം നേരിട്ട് മനസിലാക്കാം; കോമൺവെൽത് യൂത്ത് പാർലമെന്റിൽ പങ്കെടുക്കാൻ അവസരം

Commonwealth Youth Parliament

Source: Supplied/Ben Naiju

പാർലമെന്റ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് നേരിട്ട് മനസിലാക്കാനായി കോമൺവെൽത് പാർലമെന്ററി അസോസിയേഷൻ എല്ലാ വർഷവും യുവജനങ്ങൾക്കായി ഒരു മോക്ക് പാർലമെന്റ് നടത്തുന്നുണ്ട് . അത്തരത്തിൽ നടത്തുന്ന കോമൺവെൽത് യൂത്ത് പാർലമെന്റിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയയിൽ നിന്ന് തെരഞ്ഞെടുത്ത ആറ് പേരിൽ ഒരാളാണ് ACT യിൽ മലയാളിയായ ബെൻ നൈജു. എങ്ങനെയാണ് ഈ അവസരം ലഭിച്ചതെന്നും എന്താണ് കോമൺവെൽത് യൂത്ത് പാർലമെൻറ് എന്നും ബെൻ നൈജു വിശദീകരിക്കുന്നത് കേൾക്കാം....



Share