മറ്റു സംസ്കാരങ്ങളിലുള്ളവർക്ക് വേറിട്ട അനുഭവമായി ഓസ്‌ട്രേലിയൻ മലയാളികളുടെ ക്രിസ്മസ് ആഘോഷ രീതികൾ

Credit: Supplied
ക്രിസ്മസ്‌ക്കാലത്ത് വീട് വീടാന്തരം സന്ദർശിച്ച് കരോളുകൾ പാടുന്ന കേരളത്തിലെ രീതി ഓസ്‌ട്രേലിയയിലും സജീവമായി തുടരുകയാണ് മലയാളി കൂട്ടായ്‌മകൾ. ഓസ്‌ട്രേലിയൻ മലയാളികളുടെ ക്രിസ്മസ് ആഘോഷങ്ങൾ മറ്റു സമൂഹങ്ങളിൽപ്പെടുന്നവർക്ക് വേറിട്ട അനുഭവമായി മാറുന്നത് സംബന്ധിച്ചുള്ള റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share