അര്‍ബുദത്തിനെതിരെ ഒരുമിച്ച്: അര്‍ച്ചനയ്ക്ക് സ്‌റ്റെം സെല്‍ ദാതാവിനെ തേടി ഓസ്‌ട്രേലിയന്‍ മലയാളി സമൂഹം

Australian Malayalee community comes together in search of a stem cell donor

Australian Malayalee community comes together in search of a stem cell donor Credit: Supplied

രക്താര്‍ബുദ ചികിത്സയ്ക്കായി സ്‌റ്റെം സെല്‍ ദാതാവിനെ തേടുന്ന സിഡ്‌നി മലയാളി അര്‍ച്ചന സുകുമാറിനായി മുന്നോട്ടുവരികയാണ് ഓസ്‌ട്രേലിയയിലെ മലയാളി സമൂഹം. സിഡ്‌നിയിലെ വിവിധ മലയാളി സംഘടനകള്‍ സ്റ്റെം സെല്‍ ദാതാവിനെ കണ്ടെത്താനായി ഡ്രൈവുകള്‍ സംഘടിപ്പിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ കൂട്ടായ്മകളും ഉദ്യമവുമായി രംഗത്തുണ്ട്. അതേക്കുറിച്ച് കേള്‍ക്കാം.



Share