സ്കൂൾ പഠനത്തിന് മലയാളം ഉൾപ്പെടുത്തണം: വിക്ടോറിയൻ പാർലമെന്റിൽ നിവേദനവുമായി മലയാളി സമൂഹം

Source: Marco Verch (CC By 2.0)
വിക്ടോറിയയിലെ സ്കൂൾ കരിക്കുലത്തിൽ മലയാളം കൂടി ഉൾപ്പെടുത്തണമെന്ന മലയാളി സമൂഹത്തിന്റെ ശ്രമം അടുത്തിടെ പരാജയപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം ഉന്നയിച്ച് വിക്ടോറിയൻ പാർലമെന്റിൽ സമ്മർദ്ദം ചെലുത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ വിക്ടോറിയയിലെ മലയാളികൾ. VCE ൽ മലയാളം ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങളെക്കുറിച്ചും, പാർലമെന്റിൽ നിവേദനം സമർപ്പിക്കാൻ തയ്യാറെടുക്കുന്നതിനെക്കുറിച്ചും കേൾക്കാം....
Share