അന്ത്യയാത്ര ‘വന്ദേഭാരത് വിമാനത്തിൽ’: NSWൽ മരിച്ച മലയാളിയുടെ മൃതദേഹം ഒരു മാസത്തിനുശേഷം കേരളത്തിലേക്ക്

Source: AFP
ന്യൂ സൗത്ത് വെയിൽസിൽ മരണമടഞ്ഞ മലയാളിയുടെ മൃതദേഹം ഒരു മാസത്തിനു ശേഷം കേരളത്തിലേക്ക് കൊണ്ടുപോയി. പോർട്ട് മക്വാറിയിൽ ഏപ്രിൽ 25 ന് മരിച്ച മെജോ വർഗീസ് (36)ന്റെ മൃതദേഹമാണ് വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള മെൽബൺ കൊച്ചി വിമാനത്തിൽ കൊണ്ടുപോയത്. ഇത്രയും കാലതാമസമുണ്ടായിട്ടും മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ടി നടത്തിയ ശ്രമങ്ങളെക്കുറിച്ച് മെജോയുടെ അച്ഛൻ മാത്യു കുന്നംപിള്ളിയും സുഹൃത്ത് ഷിജോ പി ജോസും എസ് ബി എസ് മലയാളത്തോട് വിശദീകരിച്ചു. അതു കേൾക്കാം...
Share