മെൽബൺ സംഗീത മത്സരത്തിൽ മലയാളി പെൺകുട്ടി ജേതാവ്; ഒരു ലക്ഷം ഡോളറിന്റെ സമ്മാനം

Source: Supplied
കൊറോണവൈറസ് മൂലം പ്രതിസന്ധിയിലായ വിക്ടോറിയയിലെ സംഗീത മേഖലക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ മെൽബണിലെ ഫെഡറേഷൻ സ്‌ക്വയർ നടത്തിയ ഫെഡ് ലൈവ് സംഗീത മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് മലയാളിയായ ജെസ്സി ഹില്ലേൽ. 19 കാരിയായ ജെസ്സി സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയ ഗാനത്തിനാണ് ഒന്നാം സമ്മാനം. മെൽബണിൽ സംഗീത വിദ്യാർത്ഥിനികൂടിയായ ജെസ്സി ഈ മത്സരത്തെക്കുറിച്ചും പാടിനെക്കുറിച്ചുമെല്ലാം സംസാരിക്കുന്നത് കേൾക്കാം..
Share