ഓസ്‌ട്രേലിയന്‍ കാടും മേടും കയറാം: മലയാളി ഹൈക്കിംഗ് സംഘത്തിനൊപ്പം ഒരു യാത്ര...

Hiking Buddies

ഓസ്‌ട്രേലിയന്‍ പ്രകൃതിയെ അടുത്തറിയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളിലൊന്നാണ് ബുഷ് വാക്കിംഗ്, അല്ലെങ്കില്‍ ഹൈക്കിംഗ്. ഒട്ടേറെ ഹൈക്കിംഗ് കൂട്ടായ്മകളാണ് ഓസ്‌ട്രേലിയയിലുള്ളത്. അത്തരത്തില്‍ സിഡ്‌നിയിലുള്ള ഒരു മലയാളി ഹൈക്കിംഗ് സംഘത്തിന്റെ യാത്രാ വിശേഷങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...



ഓസ്‌ട്രേലിയന്‍ മലയാളികളുടെ കൂടുതല്‍ വിശേഷങ്ങള്‍ കേള്‍ക്കാനും, ഓസ്‌ട്രേലിയയെക്കുറിച്ച് കൂടുതലറിയാനും...

എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

ഓസ്‌ട്രേലിയയില്‍ ബുഷ് വാക്കിംഗിന് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്:

Share

Recommended for you