ഓൺലൈൻ സ്കൂളിംഗോ, സ്കൂൾ പഠനമോ? കുട്ടികൾക്ക് ഇഷ്ടമായത് ഏത്....

coronavirus remote schooling

Source: Getty Images / Oli Scarff

ഓസ്‌ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങൾ കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് നടപ്പിലാക്കിത്തുടങ്ങിയിരിക്കുന്നു. ഇതേതുടർന്ന് റിമോട്ട് സ്കൂളിംഗിന് ശേഷം കുട്ടികൾ തിരികെ സ്കൂളിലേക്ക് മടങ്ങുകയാണ്. പഠനം വീട്ടിലേക്ക് മാറ്റിയപ്പോൾ ഉണ്ടായിരുന്ന ആശങ്കകളും, സ്കൂളിലേക്ക് മടങ്ങുമ്പോഴുള്ള ചിന്തകളും ചില മലയാളി കുട്ടികൾ പങ്കുവയ്ക്കുന്നത് കേൾക്കാം...



Share