കൊവിഡിനെതിരെ കുടുംബമായി: കൊറോണപ്രതിരോധത്തിന്റെ മുന്നണിയിലുണ്ടായിരുന്ന ദമ്പതിമാരുടെ ജീവിതം...

coronavirus malayalee nurse couples

Source: Supplied

കൊറോണ പ്രതിരോധത്തിന്റെ മുന്നണിയിലുള്ള ഒട്ടേറെ പേരുടെ കുടുംബങ്ങളാണ് രാജ്യത്ത് സ്ഥിതി മെച്ചമാകുമ്പോൾ ആശ്വാസം കൊള്ളുന്നത്. അതിൽതന്നെ, ഭാര്യയും ഭർത്താവും കൊവിഡ് പ്രതിരോധപ്രവർത്തനരംഗത്തുള്ള നിരവധി മലയാളി കുടുംബങ്ങളാണ് ഓസ്ട്രേലിയയിലുള്ളത്. അത്തരത്തിലുള്ള രണ്ട് മലയാളി കുടുംബംഗങ്ങൾ ഈ പ്രതിസന്ധി ഘട്ടം എങ്ങനെ തരണം ചെയ്യുന്നു എന്നു കേൾക്കാം..



Share