കടലിൽ മുങ്ങിത്താഴ്ന്ന കുട്ടിയുടെ ജീവൻ രക്ഷിക്കാൻ നേതൃത്വം നൽകി മലയാളി നഴ്സ്

Source: Getty Images/Stockbyte
മെൽബണിലെ അൾട്ടോണ ബീച്ചിൽ കടലിൽ മുങ്ങിത്താണുകൊണ്ടിരുന്ന ഒരു കുട്ടിയെ രക്ഷിക്കാനും പ്രാഥമിക ശുശ്രൂഷ നൽകി ജീവിതത്തിലേക്ക് തിരികൊണ്ടുവരാനും നേതൃത്വം നൽകിയിരിക്കുകയാണ് മെൽബണിൽ നഴ്സായ ദീപ കുഞ്ഞുമോൻ. കുടുംബത്തോടൊപ്പം ബീച്ചിലേക്ക് പോയ സമയത്ത് നടന്ന ഈ സംഭവത്തെക്കുറിച്ച് ദീപ വിവരിക്കുന്നത് കേൾക്കാം....
Share