NSWൽ ഇരച്ചുവന്ന വെള്ളപാച്ചിലിൽ അകപ്പെട്ട് മലയാളി; മുങ്ങിത്താഴ്ന്ന കാറിൽ നിന്ന് പൊലീസ് എത്തി ജീവൻ രക്ഷിച്ചു

NSW flood

NSW Malayalee's Audi car drowned in flash flood Source: Anitha Paul

ന്യൂ സൗത്ത് വെയിൽസിൽ ജോലിക്കുപോകവേ ഇരച്ചു വന്ന വെള്ളപ്പാച്ചിലിൽ കാറിനുള്ളിൽ അകപ്പെട്ടുപോയ ന്യൂ കാസിലിലുള്ള അനിത പോൾ എസ് ബി എസ് മലയാളത്തോട് അനുഭവം പങ്കുവയ്ക്കുന്നത് കേൾക്കാം.



Share