സീനിയർ ടെറിറ്റോറിയൻ ആർട്ട് അവാർഡ്: ചിത്രരചനാ മത്സരത്തിൽ NT സർക്കാരിന്റെ അവാർഡ് സ്വന്തമാക്കി ഡാർവിൻ മലയാളി

NT govt art award

Deepu Jose receives NT government's Senior Territorians Art Award 2020 Source: Deepu Jose

നോർത്തേൺ ടെറിട്ടറി സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പോർട്രെയ്റ്റ് ഓഫ് എ സീനിയർ ടെറിറ്റോറിയൻ ആര്ട്ട് അവാർഡിൽ രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ് ഡാർവിൻ മലയാളിയായ ദീപു ജോസ്. ടെറിട്ടറിയിലെ സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ ജെന്നിഫർ ഡൗലിംഗ് എന്ന വ്യക്തിയുടെ ചിത്രം വരച്ചതിനാണ് ദീപുവിന് അവാർഡ് ലഭിച്ചത്. ആലിസ് സ്പ്രിങ്‌സിലെ Araluen ആർട്ട് സെന്ററിൽ പ്രദർശനത്തിന് വച്ചിരിക്കുന്ന ഈ ചിത്രം വരച്ചതിനെക്കുറിച്ചും ലഭിച്ച അവാർഡിനെക്കുറിച്ചുമെല്ലാം ദീപു ജോസ് വിവരിക്കുന്നത് കേൾക്കാം...



Share