'അമ്മേ, ഒന്നു കണ്ടാല്‍ മതി': അനാഥാലയത്തില്‍ ഉപേക്ഷിച്ച അമ്മയ്ക്കായി മലയാളി യുവതിയുടെ തെരച്ചില്‍ ഓസ്ട്രേലിയയിലേക്കും

Malayalee woman brought up in orphanage and adopted to Italy is searching for her mother Source: Navya Dorigatti
കോഴിക്കോടുള്ള ഒരു അനാഥാലയത്തിൽ നിന്ന് 34 വർഷങ്ങൾക്ക് മുൻപ് ഇറ്റാലിയൻ ദമ്പതികൾ ദത്തെടുത്തതാണ് നവ്യ എന്ന യുവതിയെ. വർഷങ്ങൾ നീണ്ട തിരച്ചിലിന് ശേഷവും സോഫിയ എന്ന് പേരുള്ള തന്റെ പെറ്റമ്മയെ കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന് ഓസ്ട്രേലിയ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ അമ്മയെ തേടുകയാണ് നവ്യ. അമ്മ ഉപേക്ഷിച്ചു പോയതിന്റെ വേദനയും കണ്ടെത്തുമെന്ന പ്രതീക്ഷയും നവ്യ എസ് ബി എസ് മലയാളത്തോട് പങ്കുവയ്ക്കുന്നത് കേൾക്കാം...
Share