ആഗോള സംഗീത റിയാലിറ്റി ഷോയിലെ പ്രായം കുറഞ്ഞ മത്സരാർത്ഥിയായി മലയാളി

Source: Supplied: Anoop Divakaran
ലോകപ്രശസ്ത സംഗീത റിയാലിറ്റി TV ഷോയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായിരിക്കുകയാണ് മെൽബണിലുള്ള ജാനകി ഈശ്വർ. പന്ത്രണ്ട് വയസ്സുകാരി ജാനകി തിങ്കളാഴ്ചയാണ് ചാനൽ സെവനിലെ 'വോയ് സ് ഓസ്‌ട്രേലിയയുടെ' വേദിയിൽ എത്തുന്നത്. പാട്ടുകളുടെ ലോകത്തെക്കുറിച്ച് ജാനകി സംസാരിക്കുന്നത് കേൾക്കാം.
Share