കുഞ്ഞിക്കഥകൾ: ത്രില്ലർ നോവൽ പുറത്തിറക്കി മെൽബണിൽ മലയാളി പെൺകുട്ടി

young Malayalee author

Source: Supplied/Lincy Jim

പുസ്തകമെഴുതുന്ന ഓസ്‌ട്രേലിയൻ മലയാളി കുട്ടികളെ പരിചയപ്പെടുത്തുന്ന പരമ്പരയുടെ ആറാം ഭാഗത്തിൽ 12 കാരിയായ ജോനാ സൂസൻ ജിമ്മിനെയാണ് പരിചയപ്പെടുന്നത്. Explorers Of The Unknown- The Temple of Whispers എന്ന പുസ്തകം പുറത്തിറക്കിയ മെൽബണിലുള്ള ജോനയും, ജോനയുടെ അമ്മ ഡോ ലിൻസി എലിസബത് ജിമ്മും സംസാരിക്കുന്നത് കേൾക്കാം.


ഇത്തരത്തിൽ പുസ്തകം എഴുതുന്ന മലയാളി കുട്ടികളെ നിങ്ങൾക്കറിയാമെങ്കിൽ [email protected] എന്ന ഇമെയിൽ വിലാസത്തിൽ എസ് ബി എസ് മലയാളത്തെ ബന്ധപ്പെടുക. 


Share