ഇത്തരത്തിൽ കഥകളും കവിതകളുമൊക്കെ എഴുതി അവ പുസ്തകങ്ങളാക്കി പുറത്തിറക്കുന്ന ഓസ്‌ട്രേലിയൻ മലയാളി കുട്ടികളെക്കുറിച്ച് നിങ്ങൾക്കറിയാമെങ്കിൽ എസ് ബി എസ് മലയാളത്തെ അറിയിക്കുക. [email protected] എന്ന ഇമെയിൽ വിലാസത്തിൽ ഞങ്ങളെ ബന്ധപ്പെടാം.
കുഞ്ഞിക്കഥകൾ: കാലാവസ്ഥാ വ്യതിയാനം ഇല്ലാതെ പുതിയൊരു ലോഹയുഗം; സയൻസ് ഫിക്ഷൻ നോവലുമായി മലയാളിബാലൻ

Source: Supplied/Sreekumar Sreelakam
പുസ്തകമെഴുതുന്ന ഓസ്‌ട്രേലിയൻ മലയാളി കുട്ടികളെക്കുറിച്ചുള്ള പരമ്പരയുടെ അഞ്ചാം ഭാഗത്തിൽ, മെൽബണിലുള്ള 13 കാരൻ കശ്യപ് ശ്രീകുമാറിനെയാണ് പരിചയപ്പെടുന്നത്. ദി മെറ്റൽ ഈറ എന്ന സയൻസ് ഫിക്ഷൻ നോവലിനെക്കുറിച്ച് കശ്യപും അച്ഛനും ശ്രീകുമാർ ശ്രീലകവും സംസാരിക്കുന്നത് കേൾക്കാം...
Share