വിക്ടോറിയൻ സർക്കാരിന്റെ ഉപദേശക സമിതിയിൽ അംഗമായി മലയാളി ഡോക്ടർ

Source: Dr Sajeev Koshy OAM
വിക്ടോറിയയിലെ നോർത്തേൺ മെട്രോപോളിറ്റൻ പാർട്ണർഷിപ്പിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് മലയാളിയായ ഡോ സജീവ് കോശി OAM. പ്രദേശത്ത് വികസനത്തിന് ആവശ്യമായ അഭിപ്രായങ്ങൾ പൊതുജനങ്ങളിൽ നിന്ന് തേടുകയും, ഇത് സർക്കാരിൽ അറിയിക്കുകയും ചെയ്യുന്ന സർക്കാരിന്റെ സ്ട്രാറ്റജിക് അഡ്വൈസറി ബോർഡിൽ അഥവാ ഉപദേശക സമിതിയിൽ സർക്കാർ തന്നെ നേരിട്ടാണ് ഇദ്ദേഹത്തെ നിയോഗിച്ചത്. ഇതേക്കുറിച്ച് ഡോ സജീവ് കോശി OAM വിവരിക്കുന്നത് കേൾക്കാം....
Share